പിക്കപ്പില്‍ കടത്തിയ 850 ലിറ്റര്‍ കള്ളുമായി ഒരാള്‍ അറസ്റ്റില്‍
Apr 2, 2013, 15:38 IST
കുമ്പള: അനധികൃതമായി കൊണ്ടു പോവുകയായിരുന്ന 850 ലിറ്റര്‍ കള്ളുമായി ഒരാളെ ഹൈവേ പോലീസ് അറസ്റ്റ് ചെയ്തു. കയ്യാര്‍ സന്നത്തടുക്കയിലെ നിതിന്‍കുമാറി (36) നെയാണ് അറസ്റ്റ് ചെയ്തത്. പിക്കപ്പില്‍ 35 ലിറ്ററിന്റെ 22 കന്നാസുകളിലായാണ് കള്ള് കടത്തിയത്.
ഇതിന് രേഖകളുണ്ടായിരുന്നില്ല. ആരിക്കാടിയില്‍ വെച്ച് പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് വിതരണത്തിന് കൊണ്ടു പോവുകയായിരുന്നു കള്ളെന്ന് പോലീസ് പറഞ്ഞു.
Keywords: Kumbala, Liquor, Arrest, Police, Arikady, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.