ആദൂര്‍ കുട്ടിയാനത്ത് പറമ്പില്‍ സൂക്ഷിച്ച 8 ലോഡ് മണല്‍ പിടിച്ചെടുത്തു
Sep 19, 2014, 18:03 IST
ആദൂര്‍: (www.kasargodvartha.com 19.09.2014) ആദൂരില്‍ അനധികൃതമായി പറമ്പില്‍ സൂക്ഷിച്ച എട്ട് ലോഡ് മണല്‍ പിടികൂടി. കുട്ടിയാനത്തെ അമ്പാടി എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് മണല്‍ പിടിച്ചെടുത്തത്.
സംഭവത്തില്‍ പറമ്പിന്റെ ഉടമസ്ഥനെതിരെ കേസെടുക്കുമെന്ന് ആദൂര്‍ പോലീസ് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മണല്‍ ശേഖരം പിടികൂടിയത്.
സംഭവത്തില്‍ പറമ്പിന്റെ ഉടമസ്ഥനെതിരെ കേസെടുക്കുമെന്ന് ആദൂര്‍ പോലീസ് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മണല്‍ ശേഖരം പിടികൂടിയത്.
Keywords : Adhur, Kuttiyanam, Sand, Police, Seized, Kasaragod, Case, Land, Ambadi, 8 Load.