city-gold-ad-for-blogger

പി.ബി.അബ്ദുര്‍ റസാഖിന്റെ ശുപാര്‍ശയില്‍ ഏഴര ലക്ഷം രൂപ അനുവദിച്ചു

പി.ബി.അബ്ദുര്‍ റസാഖിന്റെ ശുപാര്‍ശയില്‍ ഏഴര ലക്ഷം രൂപ അനുവദിച്ചു
മഞ്ചേശ്വരം: പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ.യുടെ ശുപാര്‍ശയില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മൂന്ന് കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഒരു കുടുംബത്തിന് 50,000 രൂപയും ഒരു കുടുംബത്തിന് 25,000 രൂപയും 16 കുടുംബങ്ങള്‍ക്ക് പത്തായിരം രൂപയും മൂന്ന് കുടുംബത്തിന് 7500 രൂപയും 23 കുടുംബങ്ങള്‍ക്ക് 5000 രൂപയും 26 കുടുംബങ്ങള്‍ക്ക് 3000 രൂപയും ഉള്‍പ്പെടെ 76 പേര്‍കായി 7,50,500 രൂപ അനുവദിച്ചതായി പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ.യുടെ ഓഫീസില്‍നിന്നും അറിയിച്ചു.

ആയിശത്ത് ലത്തീഫ, നാരായണ മൂല്യ ദണ്ഡഗോളി, മുഹമ്മദ് മുസ്തഫ കളത്തൂര്‍ അച്ചിലമ്പാടി (ഒരു ലക്ഷം വീതം),  അബ്ദുര്‍ റിന്‍ഷാദ് പെരുഡാന (50,000), ആസിയ ഉപ്പള (25,000), സദാശിവ എം. ഷെട്ടി, ഉജാര്‍ ഉളുവാര്‍, ഷേക്കാലി കൊടിയമ്മ, മുഹമ്മദലി അംഗഡിമുഗര്‍, ജനാര്‍ദ്ദനന കുന്‍ലാല്‍ മുള്ളുഗുരി ഉദ്യോവര, ശ്യാംമ്പവി ഷിരിബാഗിലു, മുഹമ്മദ് അബ്ദുല്‍ വാഹിദ് പനമരം, ആമീന അരയംകോട്, ശോശാമ്മ മഞ്ചേശ്വരം, സുകുമാരന്‍ കാസര്‍കോട്, അബ്ദുല്‍ ഖാദര്‍ മുസോടി, തോമസ് പ്രവീണ്‍ ഡിസൂസ്, ശരത് കുമാര്‍ ബി. പാത്തൂര്‍, കാസിം ഇച്ചിലങ്കോട്, ഗോപി മംഗല്‍പാടി, അബ്ബാസ് ബേപ്പുതൊട്ടി, സരസ്വതി ധര്‍മ്മത്തടുക്കം (10000 വീതം ).

അബ്ദുര്‍ റസാഖ് എന്‍മകജെ, ആമിന ആരിക്കാടി കടവത്ത്,  ഹസന്‍ നജാത്ത് ആരിക്കാടി (7500 വീതം), കേശവ കയ്യാര്‍, ഖദീജ കുമ്പള, മുഹമ്മദ് കുഞ്ചത്തൂര്‍, ഇസ്മയില്‍ പൈവളിഗെ, ദൈനബി മുഗു, അബ്ദുല്‍ കരീം പാത്തൂര്‍, ബീഫാത്തിമ ആരിക്കാടി, മൊയ്തീന്‍കുഞ്ഞി ആരിക്കാടി കുന്നില്‍, സഫിയ ആരിക്കാടി കുന്നില്‍, ബഷീര്‍ ആരിക്കാടി കുന്നില്‍, ഫാത്തിമത്ത് ഷംന ആരിക്കാടി, ശ്രീധര ഉപ്പള, സാബിറ ആരിക്കാടി, ഇബ്രാഹിം ഖലീല്‍, മുഹമ്മദ് പി.കെ. നഗര്‍ റോഡ്,  അബ്ദുര്‍  റഹ്മാന്‍ ആരിക്കാടി, ആസ്യുമ്മ മഞ്ചേശ്വരം, മുഹമ്മദലി സുലൈമാന്‍ ബപ്പായ തൊട്ടി, മറിയുമ്മ മഞ്ചേശ്വരം, ബീഫാത്തിമ ബന്നങ്കുളം,  അബ്ദുര്‍  റഹ്മാന്‍ ആരിക്കാടി, അക്ബര്‍ ആരിക്കാടി, ആസ്യമ്മ ഷിരിബാഗിലു (5000 വീതം).

റുഖിയ പൈവളിഗെ, ദേവിവാണി മംഗല്‍പാടി, സുന്ദര കെ. കയ്യാര്‍, അബ്ബാസ് കിദൂര്‍, മൊയ്തീന്‍കുഞ്ഞി കടമ്പാര്‍, മറിയുമ്മ കടമ്പാര്‍, മുഹമ്മദ് ഉപ്പള, ഷാഹിന ആരിക്കാടി കുന്നില്‍, എന്‍.. അബ്ദുല്‍ ഖാദര്‍ ചര്‍ള, വരിജ ചര്‍ള, മറിയമ്മ ചൂക്കിരിടക്ക, അബ്ദുല്ല സുബ്ബയ്യകട്ട, ഖദീജ കാസര്‍കോട്, അബ്ദുല്‍ ഖാദര്‍ സിലിജെ, സൈനബത്ത് ഹദിയ ആരിക്കാടി കുന്നില്‍,സുന്ദര മംഗല്‍പാടി, ആയിഷ കാസര്‍കോട്, അബ്ദുല്ല ആരിക്കാടി, സൈനബ ആരിക്കാടി, മുഹമ്മദ്കുഞ്ഞി ആരിക്കാടി കടവത്ത്, അബ്ദുല്ല മുസ്‌ല്യാര്‍ ബംബ്രാണ, ഹവ്വമ്മ ബംബ്രാണ, എര്‍മുഞ്ഞി ആരിക്കാടി കടവത്ത്, മുഹമ്മദ്, ബീഫാ­ത്വിമ  കടപ്പുറം, ബി. രാജ ആരിക്കാടി കടവത്ത്, അബ്ദുല്ല മഞ്ചേശ്വരം, മൂസ പൊടിയന്‍ (3000 വീതം).


Keywords: Manjeshwaram, MLA, P.B. Abdul Razak, Kasargod, Fund.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia