ഗൃഹനാഥനെ കാണാതായതായി പരാതി
Aug 6, 2016, 10:23 IST
നായന്മാര്‍മൂല: (www.kasargodvartha.com 06/08/2016) ഗൃഹനാഥനെ കാണാതായതായി പരാതി. ആലംപാടി പടിഞ്ഞാര്‍മൂലയിലെ കുഞ്ഞാലി (70) യെയാണ് കാണാതായത്. ഈമാസം ഒന്നാംതീയ്യതി വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു.
മകന്‍ അബ്ബാസിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചി.
മകന്‍ അബ്ബാസിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചി.
Keywords: Kasaragod, Alampady, Kerala, Missing, 70 year old man goes missing, Padinharmoola Kunhali