city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എഴുപതുകാരന്‍ ബസ് വെയിറ്റിംഗ് ഷെഡില്‍ മരിച്ച നിലയില്‍

ബദിയടുക്ക: (www.kasargodvartha.com 06.11.2016) എഴുപതുകാരനെ ബസ് വെയിറ്റിംഗ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍പ്പനടുക്കക്ക് സമീപം എ.പി.എസ് സര്‍ക്കിളിലെ കൃഷ്ണനായകിനെ(70)യാണ് ഞായറാഴ്ച രാവിലെ മാവിനക്കട്ടക്ക് സമീപം പുളിത്തടി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂലിതൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ ശാരദ. മക്കള്‍: ഗീത, ജ്യോതി, രമ്യ, സുഷമ, രേഷ്മ, ചൈത്ര. മരുമകന്‍: സുബ്ബനായക്.ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
എഴുപതുകാരന്‍ ബസ് വെയിറ്റിംഗ് ഷെഡില്‍ മരിച്ച നിലയില്‍

Keywords: K asaragod, Death, Bus Waiting Shed, Badiyadukka, Marpinaduka, Mavinamkatta, 70 year old found dead in Bus waiting shed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia