ഓട്ടോറിക്ഷയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു
Nov 27, 2019, 19:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2019) ഓട്ടോറിക്ഷയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു. പരപ്പ ബാനത്തെ ചൂരിക്കാടന്‍ ചന്തുഞ്ഞി നായര്‍ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ബാനം ക്ലബ്ബിനടുത്താണ് അപകടമുണ്ടായത്.
ഭാര്യ: മേലത്ത് ഓമന അമ്മ. മകള്‍: അനിത (അധ്യാപിക). മരുമകന്‍: ഗോപന്‍ (അധ്യാപകന്‍). സഹോദരങ്ങള്‍: ജാനകി പാര്‍വതിയമ്മ, തമ്പായി, ചന്ദ്രാവതി, പരേതരായ നാരായണന്‍, ബാലചന്ദ്രന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Accident, Kanhangad, parappa, Accidental Death, died, 70 year old died in accident