city-gold-ad-for-blogger

പുഴയില്‍ ഒളിപ്പിച്ച നിലയില്‍ വാഷ് കണ്ടെത്തി

ബേഡഡുക്ക: (www.kasargodvartha.com 12.05.2020) പുഴയില്‍ ഒളിപ്പിച്ച നിലയില്‍ വാഷ് കണ്ടെത്തി. കൊളത്തൂര്‍ കുട്ട്യാനം പുഴയുടെ മധ്യത്തിലുള്ള തുരുത്തിലാണ് 70 ലിറ്റര്‍ വാഷ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എക്‌സൈസ് ബന്തടുക്ക റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എന്‍ വി ദിവാകരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി മനോജ്, മുഹമ്മദ് ഇജാസ്, ജോണ്‍സണ്‍ പോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പുഴയില്‍ ഒളിപ്പിച്ച നിലയില്‍ വാഷ് കണ്ടെത്തി


Keywords:  Kasaragod, Kerala, news, Excise, 70 ltr. wash seized by excise
  < !- START disable copy paste -->   
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia