പ്രണയം നടിച്ച് ബുദ്ധിവികാസമില്ലാത്ത യുവതിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ പ്രതിക്ക് 7 വര്‍ഷം തടവ്
May 8, 2015, 11:09 IST
കാസര്‍കോട്: (www.kasargodvartha.com 08/05/2015) പ്രണയം നടിച്ച് ബുദ്ധിവികാസമില്ലാത്ത യുവതിയെ പീഡിപ്പിച്ച ഗര്‍ഭണിയാക്കിയ പ്രതിക്ക് ഏഴ് വര്‍ഷം തടവ്. കാല്‍ ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴയടിച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം.
ചിറ്റാരിക്കല്‍ ഭീമനടിയിലെ തട്ടയില്‍കട കല്ലുവളപ്പിലെ മനോജ് ടി എന്ന രഞ്ജിത്തിനെയാണ്(26) ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2010 മാര്‍ച്ച് 29 നാണ് സംഭവം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് ഗര്‍ഭണിയാണെന്ന വിവരം അറിഞ്ഞത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് പരിയാരം മെഡിക്കല്‍ അശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Love, Kasaragod, Kerala, Arrest, Court order, Man, Lady, Pregnant, Court, 7 year imprisonment for molestation accused.
Advertisement: