കാസര്‍കോട് ഗവ. കോളേജിന് മുന്നില്‍ കൂട്ടം കൂടി നിന്ന ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Oct 2, 2012, 12:18 IST
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിന് മുന്നില്‍ കൂട്ടം കൂടി നിന്ന ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഷാലു മാത്യു, വൈശാഖ്, രാജേഷ് കുമാര്‍, വര്‍ഗീസ് കുട്ടി, സുഭാഷ്, ശ്രീജിത്ത്, ശിവന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച കോളജ് ഇലക്ഷന്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ പുറത്ത് കൂട്ടം കൂടി നിന്നത്. പിരിഞ്ഞുപോകാന്‍ പോലീസ് അവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാത്തിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച കോളജ് ഇലക്ഷന്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ പുറത്ത് കൂട്ടം കൂടി നിന്നത്. പിരിഞ്ഞുപോകാന്‍ പോലീസ് അവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാത്തിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Police, Arrest, Govt.college, SFI, Kerala, College election