ബൈക്ക് യാത്രക്കാരനെ തുറിച്ചു നോക്കിയതിന്റെ പേരില്‍ സംഘട്ടനം; 7 പേര്‍ക്ക് പരിക്ക്
Feb 5, 2013, 13:42 IST
![]() |
Girish |
![]() |
Dhananjay |
ഫൈസലിനെയും മറ്റുള്ളവരെയും അക്രമിച്ചതിന് ഗിരീഷ്, പഞ്ചായത്തംഗം രമേശ് ഭട്ട്, സതീശന്‍, സന്തു, സതീശന്‍ കണ്ടാലറിയാവുന്ന പത്തു പേര്‍ എന്നിവര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. സ്ഥലത്ത് പോലീസ് കാവലേര്‍പെടുത്തിയിട്ടുണ്ട്.
ബൈക്കില്‍ പോകുമ്പോള്‍ തങ്ങളെ ഒരു സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് കുമ്പള ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത്. അതേസമയം ഗിരീഷിന് ബൈക്ക് തട്ടിയപ്പോള്‍ ചോദ്യം ചെയ്തതിനെതുടര്‍ന്ന് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് കാസര്‍കോട് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത്.
Keywords: Clash, Bike, Injured, Kumbala, Youth, Hhospital, Police, Kasaragod, Kerala, Attack, Kerala Vartha, Kerala News.