അമ്പലത്തറ സ്‌നേഹാലയത്തില്‍ നിന്ന് 65 കാരനെ കാണാതായി
Feb 18, 2015, 12:36 IST
അമ്പലത്തറ: (www.kasargodvartha.com 18/02/2015) അമ്പലത്തറ സ്‌നേഹാലയത്തില്‍ നിന്ന് 65 കാരനെ കാണാതായി. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ നാരായണനെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്.
അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന നാരായണന്‍ മൂന്ന് വര്‍ഷം മുമ്പാണ് സ്‌നേഹാലയത്തില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ ഭക്ഷണം കഴിച്ചതിന് ശേഷം സ്‌നേഹാലയം വളപ്പിലൂടെ നടക്കാനിറങ്ങിയതായിരുന്നു. പിന്നീടാണ് കാണാതായത്.
സ്‌നേഹാലയം ഡയറക്ടര്‍ മോസസ്അപ്പന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Ambalathara, Missing, Complaint, Police, Narayanan.
Advertisement: