വീട്ടില്‍നിന്നും ഇറങ്ങിയ ഗൃഹനാഥനെ കാണാതായതായി പരാതി
Dec 25, 2016, 10:00 IST
മുളിയാര്‍: (www.kasargodvartha.com 25/12/2016) രണ്ട് ദിവസം മുമ്പ് വീട്ടില്‍നിന്നും ഇറങ്ങിയ ഗൃഹനാഥനെ കാണാതായതായി പരാതി. മുളിയാര്‍ പാപ്പനടുക്കത്തെ കുഞ്ഞിക്കണ്ണന്‍ നായരെ(63)യാണ് കാണാതായത്. ഡിസംബര്‍ 22ന് രാവിലെ 10.30 മണിയോടെ വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു. പീന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി.
മകന്‍ പ്രജീഷ് കുമാറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലും മറ്റും പോകാറുള്ള കുഞ്ഞിക്കണ്ണന്‍ നായര്‍ ഇടയ്ക്ക് ഒരു ദിവസം കഴിഞ്ഞാല്‍ വീട്ടില്‍ തിരിച്ചുവരാറുണ്ടെന്നാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെതുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Keywords: Kasaragod, Missing, Muliyar, House owner, 63 year old man goes missing