പോലീസിനെ അക്രമിച്ച കേസില്‍ 63 കാരന് അറസ്റ്റില്‍
Aug 14, 2012, 13:29 IST
കാസര്‍കോട്: പോലീസിനെ അക്രമിച്ച കേസില്‍ 63 കാരനെ അറസ്റ്റ് ചെയ്തു. അടുക്കത്ത് ബയലിലെ പി.എ. ഇസ്മായിലിനെയാണ് അറസ്റ്റ് ചെയ്തത് നേരത്തെ അടുക്കത്ത്ബയലിലെ അബ്ദുര്‍ റഷീദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ ഇനി 28 പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു. എ.ആര്. ക്യാമ്പിലെ രണ്ട് പോലീസുകാര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. അടുക്കത്ത്ബയലില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടത്തിനിടയിലാണ് പോലീസിനെ അക്രമിച്ചത്.
Keywords: Attack, Police, Arrest, Adkathbail, Case, Kasaragod