നീലേശ്വരത്ത് ട്രെയിനില്‍ നിന്നും വീണ് അറുപതുകാരന്‍ മരിച്ചു
May 31, 2016, 19:53 IST
നീലേശ്വരം: (www.kasargodartha.com 31/05/2016) ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനില്‍ നിന്നും വീണ് അറുപതുകാരന്‍ മരിച്ചു. പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിയായ കൃഷ്ണന്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
നീലേശ്വരം റെയില്‍വെ മേല്‍പാലത്തിനടുത്ത് ട്രെയിന്‍ എത്തിയപ്പോള്‍ കൃഷ്ണന്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയിടിച്ച് വീണ കൃഷ്ണന്‍ തല്‍ക്ഷണം മരണപ്പെട്ടു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords : Nileshwaram, Train, Death, Accident, Railway Station, Kasaragod, Vellur, Krishnan, 60 year old man dies after falling from train.