സംശയസാഹചര്യത്തില്‍കണ്ട 60 കാരന്‍ അറസ്റ്റില്‍
Feb 2, 2019, 11:28 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2019) സംശയസാഹചര്യത്തില്‍കണ്ട 60 കാരനെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കര കെ കെപുറത്തെ അബ്ദുര്‍ റഹ് മാനെ (60)യാണ് പോലീസ് അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച രാത്രി 10.30 മണിയോടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംശയസാഹചര്യത്തില്‍ കണ്ട അബ്ദുര്‍ റഹ് മാനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 60 year old arrested as preventive, Kasaragod, news, arrest, Police, custody, Kerala.