city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് സ്‌റ്റേഷനുകള്‍ കൈകോര്‍ത്തു; മണല്‍ വേട്ടക്കെതിരെ നടപടി ശക്തം, 6 തോണികള്‍ പിടികൂടി നശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 17.10.2017) മണല്‍ മാഫിയയെ തുരത്താന്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനും കൈകോര്‍ത്തു. കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍, ജൂനിയര്‍ എസ് ഐ ശ്രീദാസ്, ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആറ് തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

ചേരൂര്‍, വയലാംകുഴി, ചെങ്കള ഭാഗങ്ങളില്‍ നിന്നാണ് പൂഴി കടത്ത് പിടികൂടിയത്. വരുംദിവസങ്ങളില്‍ മണല്‍ കടത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

പോലീസ് സ്‌റ്റേഷനുകള്‍ കൈകോര്‍ത്തു; മണല്‍ വേട്ടക്കെതിരെ നടപടി ശക്തം, 6 തോണികള്‍ പിടികൂടി നശിപ്പിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police-station, Seized, 6 Sand canoe seized.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia