city-gold-ad-for-blogger

ചാരായക്കേസിലെ പ്രതിക്ക് ആറുമാസം കഠിനതടവ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2017) ചാരായക്കേസില്‍ പ്രതിയായ യുവാവിന് ആറുമാസം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
പെരിയ ചക്ലിയ കോളനിയിലെ സുരേഷിനെയാണ് (47) ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2012 ജൂണ്‍ 30 ന് പ്ലാസ്റ്റിക് കന്നാസില്‍ അഞ്ചുലിറ്റര്‍ നാടന്‍ചാരായവുമായി പോവുകയായിരുന്ന സുരേഷിനെ ഹൊസ്ദുര്‍ഗ് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടറും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി രജിസ്റ്റര്‍ ചെയ്തകേസിലാണ് ശിക്ഷ.

പിഴയടച്ചില്ലെങ്കില്‍ നാലുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

ചാരായക്കേസിലെ പ്രതിക്ക് ആറുമാസം കഠിനതടവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, case, Accuse, court, 6 months imprisonment for hooch case accused
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SN
Web Desk SN

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia