കാറും ഓട്ടോയും കൂട്ടിമുട്ടി ആറു പേര്‍ക്ക് പരിക്ക്
Apr 8, 2014, 13:00 IST
കുമ്പള:(www.kasargodvartha.com 08.04.2014) പെര്‍വാഡ് പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച രാവിലെ കാറും ഓട്ടോയും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ്, യാത്രക്കാരനായ അബ്ദുല്ല എന്നിവരെ മംഗലാപുരം ആശുപത്രിയിലും കാര്‍ യാത്രക്കാരായ പാലക്കാട് മണ്ണാര്‍ക്കാട്ടെ മുഹമ്മദ് (25), ജബ്ബാര്ലത്തീഫ് (35), അബൂബക്കര്‍ (60), ഉമ്മര്‍ (60) എന്നിവരെ മറ്റു ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഉള്ളാളില്‍ നിന്ന് സിയാറത്ത് കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
Also Read:
കശ്മീരില്‍ ഏറ്റുമുട്ടല്‍; തീവ്രവാദികള്‍ ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു
Keywords: Kumbala, Kasaragod, Petrol-Pump, Car-Accident, Auto-Rickshaw, Auto Driver, Abdul Latheef, Abdulla, Mangalore Hospital,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍