ഗോവിന്ദപൈ കോളജ് അക്കാദമിക്ക് ആറ് കോടി 90 ലക്ഷം രൂപ അനുവദിച്ചു
Jun 26, 2012, 11:30 IST
മഞ്ചേശ്വരം: ഗോവിന്ദപൈ മെമ്മോറിയല്‍ കോളജിന്റെ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മാണത്തിനായി ആറ് കോടി 90 ലക്ഷത്തിന്റെയും പുത്തിഗെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 47 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചതായി പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ.അറിയിച്ചു.
Keywords: 6 crore, Govinda pai academy, Manjeshwaram