ന്യായവിരോധമായി സംഘം ചേര്‍ന്ന ആറ് പേരെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു
Mar 24, 2017, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 24.03.2017) നിരോധനാജ്ഞ നിലനില്‍ക്കെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ന്യായവിരോധമായി സംഘം ചേര്‍ന്ന ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മീപ്പുഗിരിയിലെ അജിത് കുമാര്‍(26), നെല്ലിക്കുന്നിലെ അജീഷ് കുമാര്‍, ചെമ്മനാട്ടെ പി മുഹമ്മദ് ഫായിസ്(27), ഖാസിലൈനിലെ ജാഫര്‍ സാദിഖ്, എരിയാലിലെ അബ്ദുല്‍ ലത്തീഫ്, റഹ് മാന്‍ എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കൂടി നില്‍ക്കുകയായിരുന്ന ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Arrest, Police, Precaution, New bus stand, 6 arrested under precautionary act.