അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6,000 രൂപ നല്‍കി
Apr 26, 2020, 17:46 IST
(www.kasargodvartha.com 26.04.2020) അജാനൂര്‍ ക്രസന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹഫാ മറിയം സ്വരൂപിച്ച 6,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു. പി എം അബ്ദുല്‍ ഗഫൂറിന്റെ മകളാണ്.
Keywords: Kasaragod, Ajanur, Kerala, News, Student, Cash, Fund, 5th standard student donated cash to CM relief fund