തറവാട്ടിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരം രൂപ കവര്‍ന്ന അമ്പത്താറുകാരന്‍ അറസ്റ്റില്‍
Apr 12, 2016, 10:30 IST
ബദിയടുക്ക: (www.kasargodvartha.com 12.04.2016) തറവാട്ടിലെ ഭണ്ഡാരം കുത്തിത്തുറന്ന കേസില്‍ പ്രതിയായ അമ്പത്താറുകാരനെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി ബാബു എന്ന കുര്യാക്കോസിനെ(56)യാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
2016 ജനുവരി 16ന് നെക്രാജെ ഉദ്ദംതോട് തറവാട്ടിലെ ഭണ്ഡാരം കുത്തിത്തുറന്ന് പത്തായിരം രൂപയും അരപവന്‍ സ്വര്‍ണ്ണവും കവര്‍ന്നകേസില്‍ പ്രതിയാണ് കുര്യാക്കോസ്. തിങ്കളാഴ്ച വൈകുന്നേരമാണ് കുര്യാക്കോസ് പോലീസ് പിടിയിലായത്.
കവര്‍ച്ചക്ക് ശേഷം പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുര്യാക്കോസ് ഒളിവില്‍ കഴിയുകയായിരുന്നു.
Keywords: Temple, Robbery, Badiyadukka, arrest, Police, Kasargod, Kuryakose.