നടന്നുപോവുകയായിരുന്ന 55 കാരനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; പരിക്കേറ്റ തലശ്ശേരി സ്വദേശി ആശുപത്രിയില്‍
Nov 9, 2017, 11:43 IST
കാസര്‍കോട്: (www.kasargodvartha.com 09/11/2017) 55 കാരനെ ബൈക്കിടിച്ച് പരിക്കേറ്റ നിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി കോടിയേരി സ്വദേശിയായ സുരേന്ദ്രന് (55)ആണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ബംബ്രാണ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സുരേന്ദ്രനെ അമിതവേഗതയില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Accident, Bike, Hospital, Injured, News, 55 year old injured in bike accident.