5000 തൊഴിലാളികളുടെ വിവരം ശേഖരിച്ചു
Jul 26, 2012, 17:26 IST
കാസര്‍കോട്: ജില്ലയില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ 5000 പേരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചതായി ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍ അറിയിച്ചു.
കൂടുതല്‍ പേരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു. ജില്ലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗാളികളാണ്. ഇവിടെ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
പോലീസിനെ വിവരം അറിയിക്കാന്‍ താല്പര്യപ്പെടുന്നവര്‍ 1090 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണെന്ന് പോലീസ് ചീഫ് അറിയിച്ചു. പോലീസില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും യുവാക്കളുടെ ആവശ്യം പരിഗണിച്ച് അദ്ദേഹം വ്യക്തമാക്കി.

Keywords: 5000 other state labours, Details collected, Kasaragod, SP.,S.Surendran