പുകയില ഉല്പന്നങ്ങള്‍ വിറ്റവര്‍ക്ക് 5000 രൂപ പിഴ
Jul 26, 2012, 16:57 IST
കാസര്‍കോട്: പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്ത വ്യാപാരികളില്‍ നിന്നും 5000 രൂപ വീതം പിഴ ഈടാക്കുന്നതാണ്. പിഴ അടയ്ക്കാത്ത പക്ഷം റവന്യു റിക്കവറി പ്രോസിക്യുഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയും എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ റെയ്ഡ് നടത്തി പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയും എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ റെയ്ഡ് നടത്തി പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.
Keywords: 5000 fine, Tobacco sellers, Kasaragod