പൂട്ടു തകര്‍ത്ത് കോഴിക്കടയില്‍ നിന്നു 50 കിലോ കോഴി മോഷ്ടിച്ചു
Jan 20, 2015, 10:30 IST
ഉപ്പള: (www.kasargodvartha.com 20/01/2015) കോഴിക്കട കുത്തിത്തുറന്നു 50 കിലോ കോഴികളെ മോഷ്ടിച്ചു. ഉപ്പള മത്സ്യമാര്‍ക്കറ്റിനടുത്തുള്ള ഹിദായത്ത് നഗര്‍ സ്വദേശി സാഹിറിന്റെ കോഴിക്കടയിലാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്.
സംഭവത്തില്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.
ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്.
സംഭവത്തില്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.
![]() |
File Photo |
Keywords : Uppala, Chicken, Kasaragod, Kerala, Lorry, Robbery.