ജ്വല്ലറിക്ക് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ചുയുവാക്കള്‍ പിടിയില്‍
Sep 12, 2016, 19:21 IST
കാസര്‍കോട്: ; (www.kasargodvartha.com 12/09/2016) ജ്വല്ലറിക്ക് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട അഞ്ചുയുവാക്കള്‍ പോലീസ് പിടിയിലായി. നെല്ലിക്കുന്ന് സ്വദേശികളായ റജിന്‍(20), വൈഷ്ണവ്(19), റംസാന്‍(27), നികേഷ്(19), അണങ്കൂരിലെ മനീഷ്‌കുമാര്‍(19) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കാസര്‍കോട് സുല്‍ത്താന്‍ ജ്വല്ലറിക്ക് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ പോലീസ് പിടികൂടുകയായിരുന്നു..
കഴിഞ്ഞ ദിവസം കാസര്‍കോട് സുല്‍ത്താന്‍ ജ്വല്ലറിക്ക് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ പോലീസ് പിടികൂടുകയായിരുന്നു..
Keywords: Kasaragod, Jweller-robbery, Police, custody, Youth, Kerala