വോര്‍ക്കാടിയിലെ വിമത സ്ഥാനാര്‍ത്ഥിയുടെ സഹായികളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി
Oct 28, 2015, 20:56 IST
കാസര്‍കോട്: (www.kasargodvartha.com 28/10/2015) ജില്ലാ പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥിയുടെ സഹായികളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡണ്ട് സി.കെ ശ്രീധരന്‍ വ്യക്തമാക്കി.
അബ്ദുല്‍ ഹമീദ് ബി.എം, ഗംഗാധരന്‍ അടിയോടി, ഖലീല്‍ മച്ചമ്പാടി, മന്‍സൂര്‍ അഹമ്മദ്, പുരുഷോത്തമ അരിവയല്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
Keywords : Vorkady, Election-2015, Congress, Suspension, Kasaragod, Manjeshwaram, Rebel, 5 suspended from Congress.