ചെറുവത്തൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്
Sep 18, 2016, 18:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.09.2016) ദേശീയ പാതയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു അഞ്ചു പേര്‍ക്ക് പരിക്ക്. ചെറുവത്തൂര്‍ മയ്യിച്ചയിലാണ് അപകടം. ആഇശ (55) മകള്‍ ബുഷ്‌റ(30), ബുഷ്‌റയുടെ മകന്‍ ഇന്‍സാന്‍ (അഞ്ച്) എന്നിവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുഷ്‌റയുടെ ഒരു മാസം പ്രായമായ കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഒട്ടോ ഡ്രൈവര്‍ തൈക്കടപ്പുറത്തെ അബ്ദുര്‍ റഹ് മാന്‍(50), കാര്‍ ഡ്രൈവര്‍ പയ്യന്നൂരിലെ ചന്ദ്രന്‍ (46)എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Cheruvathur, Accident, Injured, Hospital, Treatment, Car, Auto-Rickshaw, Kasaragod, Mayyicha.