പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്
Feb 18, 2017, 10:00 IST
ഉപ്പള: (www.kasargodvartha.com 18/02/2017) പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഉപ്പള ഹിദായത്ത് നഗറില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പത്രങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പെട്ടത്. പിക്കപ്പ് ഡ്രൈവര്‍ പഡുബിദ്രിയിലെ യോഗേഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തില്‍ യോഗേഷിനൊപ്പം പിക്കപ്പിലുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാരായിരുന്ന മൂന്നു പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Accident, Injured, 5 injured in accident.
Keywords: Kasaragod, Kerala, Accident, Injured, 5 injured in accident.