കുത്തും അടിയും: 5 പേര്‍ ആശുപത്രിയില്‍
Feb 17, 2015, 15:17 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2015) തിങ്കളാഴ്ച രാത്രി തായല്‍ നായന്മാര്‍മൂലയിലുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് അഞ്ചു പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നായന്മാര്‍മൂലയില്‍ കെ.എം. മട്ടന്‍ സ്റ്റാള്‍ നടത്തുന്ന ഷമീം (20), സഹോദരന്‍ ഷഹദാബ് (19) എന്നിവര്‍ക്കു തലയ്ക്കു കുത്തേറ്റും, വിദ്യാനഗറിലെ മൊയ്തീന്‍ (22), മുഹമ്മദലി (28), അബ്ദുല്‍ റഹ്മാന്‍ (34) എന്നിവര്‍ക്കു
അടിയേറ്റുമാണ് പരിക്ക്.
രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. അടിയേറ്റു ആശുപത്രിയില്‍ കഴിയുന്നവര്‍ ബന്ധുക്കളാണ്. കുടുംബപ്രശ്‌നം മൂലം പരസ്പരം അക്രമിച്ചതാണെന്നു സംശയിക്കുന്നു.

Keywords: Kasaragod, Kerala, Assault, hospital, Treatment, Assault, General-hospital, 5 hospitalized after assault.
Advertisement:
Advertisement: