പള്ളിക്കര ബീച്ചില്‍ ചീട്ടുകളി; 5,700 രൂപയുമായി അഞ്ചു പേര് അറസ്റ്റില്‍
Jun 20, 2014, 14:27 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2014) പള്ളിക്കര ബീച്ചില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച ബേക്കല്‍ പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതികളെ കുടുക്കിയത്.
5,700 രൂപ കളിസ്ഥലത്തു നിന്നു പോലീസ് കണ്ടെടുത്തു. പള്ളിക്കര സ്വദേശികളായ അബൂബക്കര്‍(37), ഹമീദ്(34), അബ്ദുല്ല(52), മോഹനന്(41), ഗഫൂര്‍(37) എന്നിവരാണ് അറസ്റ്റിലായത്.
Also Read:
ട്രെയിന്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു
Keywords: Kasaragod, Pallikara, Police, arrest, cash,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067