കുഡ്‌ലുവിലെ വീട്ടില്‍ ചീട്ടുകളി; അഞ്ചംഗ സംഘം അറസ്റ്റില്‍
Aug 24, 2014, 07:24 IST
കാസര്‍കോട്: (www.kasargodvartha.com 24.08.2014) കുഡ്‌ലുവിലെ വീട്ടില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ചംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കളിസ്ഥലത്ത് നിന്ന് 6,730 രൂപ പിടിച്ചെടുത്തു. കുഡ്‌ലു നായിക്കോട്ടെ ഓടിട്ട വീട്ടിലാണ് ചീട്ടുകളി നടത്തി വന്നിരുന്നത്.
കെ.രമേഷ് (42), ഉദയ കുമാര്‍ (32), കെ.അശോകന്‍ (35), കെ.അജിത്ത് കുമാര്‍ (35), പ്രമോദ് കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. കുഡ്‌ലുവിനും പരിസരത്തും താമസിക്കുന്നവരാണ് ഇവര്‍. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് വീട്ടില്‍ റെയ്ഡ് നടത്തിയത്.
Also Read:
ഇറാഖില്‍ ചാവേര്‍ ആക്രമണങ്ങള്‍: 22 പേര് കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Arrest, Police, House, Police-raid, Cash, Gambling, Kudlu,
Advertisement: