465 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ അറസ്റ്റില്‍
Sep 8, 2014, 09:52 IST
കോഴിക്കോട്: (www.kasargodvartha.com 08.09.2014) 13.11 ലക്ഷം രൂപ വിലവരുന്ന 465 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റുചെയ്തു. ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന കാസര്‍കോട് സ്വദേശി മുഹമ്മദ് സിദ്ദീഖി(32)നെയാണ് സ്വര്‍ണവുമായി കസ്റ്റംസ് അറസ്റ്റുചെയ്തത്.
ട്രോളി ബാഗിന്റെ ചക്രങ്ങളില്‍ ഒളിപ്പിച്ചും ഇലക്ട്രോണിക് ത്രാസിനകത്ത് ഉരുക്കി തേച്ചുപിടിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Also Read:
ഒബാമയ്ക്ക് കുറ്റബോധം
Keywords: Kasaragod, Kerala, Gold, Arrest, Seized, Kozhikode, Karipur, Kasaragod Native,
Advertisement: