വിഷുവിന് വ്യാജമദ്യം ഒഴുക്കാനുള്ള ശ്രമം എക്‌സൈസ് തകര്‍ത്തു,പിടികൂടിയത് 450ലിറ്റര്‍ വാഷും, കശുമാങ്ങയും, നവസാരവും, കറുത്ത വെല്ലവും, വാറ്റുപകരണങ്ങളും
Apr 13, 2018, 17:28 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 13.04.2018) വിഷുവിന് വ്യജമദ്യം ഒഴുക്കാനുള്ള ശ്രമം എക്‌സൈസ് തകര്‍ത്തു. കരിച്ചേരി വിളക്ക് മാടം കാപ്പിയ എന്ന സ്ഥലത്ത് അതീവ രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന വാറ്റ് കേന്ദ്രമാണ് തകര്‍ത്തത്. കേന്ദ്രത്തില്‍ നിന്നും 450 ലിറ്റര്‍ വാഷും കശുമാങ്ങയും, നവസാരവും, കറുത്ത വെല്ലവും വാറ്റുപകരണങ്ങളും, പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നരമ്പന്‍ എന്നയാളുടെ പേരില്‍ കേസെടുത്തു.
എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോണി എം.എ. പ്രിവന്റീവ് ഓഫീസര്‍ മനോജ്.പി, വിജയന്‍ 'സി ഡ്രൈവര്‍ വിജയന്‍ കെ. എന്നിവര്‍ റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Chattanchal, Excise, Case, Vishu, Alcohol, Crime, 450 ltr Wash Seized
< !- START disable copy paste -->