സുഹൃത്തിന്റെ വെട്ടേറ്റ് 45 കാരന്‍ ആശുപത്രിയില്‍
May 31, 2016, 20:35 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2016) സുഹൃത്തിന്റെ വെട്ടേറ്റ 45കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയ്‌നാച്ചി കരിച്ചേരിയിലെ കുമാരനാണ് (45) കൈക്കും മുഖത്തും ഗുരുതരമായി വെട്ടേറ്റത്.
കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ സുഹൃത്തായ കണ്ണന്‍ എന്നയാള്‍ വെട്ടുകയായിരുന്നുവെന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ കഴിയുന്ന കുമാരന്‍ പരാതിപ്പെട്ടു.
Keywords : Kasaragod, Hospital, Injured, Friend, Poynachi, Kumaran, Karichery, Kannan.