നെല്ലിക്കുന്നിന്റെ ശുപാര്‍ശയില്‍ 4,19,000 രൂപയുടെ ധനസഹായം
Aug 28, 2012, 20:43 IST
കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ ശുപാര്‍ശയില്‍ നിര്‍ദ്ധനരായ 129 രോഗികള്‍ക്ക് 4,19,000 രൂപ അനുവദിച്ചു.
കുഞ്ഞാലി പട്ല, കനകവല്ലി കീഴൂര്‍, നഫീസത്ത് ജമീല, ചെട്ടുംകുഴി, അബ്ദുര്‍ റഹ്മാന് തായല്‍ നായന്മാര്മൂല, ഹൈദര്‍ സുലൈമാന്‍ കാടങ്കോട്, ഫാത്തിമത്ത് ആമിന ഐ.ടി.ഐ റോഡ്, അബ്ദുല്‍ നാസര്‍ ബൊര്വാര് കാസര്‍കോട്, അബ്ദുര്‍ റഹ്മാന് കെ.കെ നാരമ്പാടി, ഹനീഫ് കന്യാന, അബ്ദുല്‍ കരീം കമ്പാര്‍, ആസ്യ കൊല്ലങ്കൈ, മുഹമ്മദ് റഫീഖ് ചെന്നിക്കൂടല്‍, ഇ.കെ. അന്‍വര്‍ കൊളവയല്‍, മുഹമ്മദ് കുഞ്ഞി കമ്മാടത്ത്, ആഇഷ ചൂരി, നാരായണന് ചണ്ണന്തില (10,000 രൂപ വീതം)
കൃഷ്ണന് നായര്‍ ബേഡകം, ഹമീദ് നെല്ലിക്കട്ട, മുഹമ്മദ് ഷരീഫ് ചര്‍ളടുക്ക, ബഷീര്‍ ചെട്ടുംകുഴി, ഇബ്രാഹിം പാലിങ്കാല് (7,500 രൂപ വീതം)
ബീഫാത്തിമ ബാവിക്കര കുന്നില്‍, തമ്പി അര്‍ലടുക്ക, ബീവി സിറാമിക്സ് റോഡ്, നസീമ പള്ളങ്കോട്, അബ്ദുല്ല കൊട്ടച്ചാല്, ഇബ്രാഹീം മരിക്കാന, ബീരാന് മൊയ്തീന് മൊഗ്രാല്‍ പുത്തൂര്‍, അബ്ദുല്‍ ഖാദര്‍ നീലേശ്വരം, മൂസാ ബല്ലാകടപ്പുറം, അബൂബക്കര്‍ മൈല്‍പാറ, ജാനകി അമ്മ കാവേരിമൂല, ഷാഫി ബടക്കംബാത്ത്, അബൂബക്കര്‍ പെരിയടുക്കം, നിതിന്‍ കുമാര്‍ പുണ്ടൂര്‍, കുഞ്ഞിരാമന് നായര്‍ കോറോത്തമൂല, ബഷീര്‍ ബോവിക്കാനം, അസ്മ മരിക്കാന, ഇസ്മായില്‍ പുണ്ടൂര്‍ കോടിമൂല, ചന്ദ്രാവതി പുണ്ടൂര്‍ കൊച്ചി, കെ.സി. മുഹമ്മദ് കൊളച്ചപ്പ്, അബ്ബാസ് പന്നിപ്പാറ, അബുല്‍ ബഷീര്‍ ആറാട്ടുകടവ്, ഷെരീഫ ബീവി പുളിങ്കോട്, നബീസ എടമ്പളം ക്വാട്ടേഴ്സ്, സുബൈദ കാനപുരത്ത്, പള്ളിക്കര ആഇശ ബെളിഞ്ചം, ബീഫാത്തിമ മൂലടുക്കം, ബീരാന് കുട്ടി ചേരൂര്‍, മുഹമ്മദ് നിഹാല്‍ ബിരിക്കുളം, അബൂബക്കര്‍ പെര്‍വാഡ് കടപ്പുറം, ആഇശ അങ്കാരമൂല, ഹനീഫ തെക്കെമൂല, സഞ്ചീവ ചെന്നിക്കര, ആഇശ കുമ്പകോട്, അബ്ദുല്ല കുഞ്ഞി കാച്ചിക്കാട് പൊവ്വല്‍ (5,000 രൂപ വീതം), ആഇശ കോട്ട (4,000 രൂപ)
ലക്ഷ്മി മജക്കാര്‍, ആഇശ ചന്ദന മൂല, ആഇശ കോലാച്ചിയടുക്കം, ബീഫാത്തിമ ആല്‍നടുക്കം, മുഹമ്മദ് കുമ്പളത്തോട്ടി, ശശിധരന് മല്ലം, റുഖിയ കാടങ്കോട്, മുഹമ്മദ് കാടങ്കോട്, കൃഷ്ണന് അര്ലടുക്കം, കണ്ണന് ചെട്ടിയാര്‍ പുണ്ടൂര്‍, റുഖിയ നാഷണല്‍ നഗര്‍, ഉമ്മാലിമ്മ കൊക്കടം, ഉമ്മാലിമ്മ ബെള്ളൂര്‍, നൗഫല്‍ അഞ്ചിലത്ത്, അലീമ ഉളിയത്തടുക്ക, അസ്മാബി കോപ്പ, ആമിന നുസ്രത്ത് റോഡ്, ആഇശ സീനത്ത് നഗര്‍, നാരായണന് ബേള, ബീഫാത്തിമ അറഫാത്ത് നഗര്‍, ജയലക്ഷ്മി പിലിപ്പള്ള, ആസ്യമ്മ ബെളിഞ്ച, മുഹമ്മദ് കുഞ്ഞി ആലൂര്, സബാന ബാര്‍ക്കോട്, ചുക്ര പുണ്ടൂര്‍, കുഞ്ഞാമു അര്ലടുക്ക്, അബൂബക്കര്‍ ചന്ദ്രന്‍പാറ, ബീഫാത്തിമ മുണ്ടേക്കാല്‍, ബീഫാത്തിമ ചന്ദ്രംപാറ, മുഹമ്മദ് റിയാസ് ബെളിഞ്ച നെടുമജല്, നഫീസ നെടുമജല്, മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്, പത്മാവതി തളങ്കര, ബീഫാത്തിമ ആലൂര്, നഫീസ ബേവിഞ്ച, അഹ്മദ് നെല്ലിക്കാട്, ഹമീദ് ഖാലിസേന്, ബഷീര്‍ മരിക്കാന, കുഞ്ഞമ്പുനായര്‍ ആല്നടുക്ക, ശിവരാമ പുണ്ടൂര്‍, സുന്ദരി അമ്മ പുണ്ടൂര്‍, ചുക്രന്‍ കാവേരിമൂല, അബ്ദുര്‍ റഹിമാന്‍ ചന്ദ്രംപാറ, സവിത അതുര്കുഴി, ജുനൈദ് ബെള്ളൂര്‍, സൈനബി ചെങ്കള, ആഇശ നാല്‍ത്തടുക്കം, ബാവ ഇസ്സത്ത് നഗര്‍, നബീസ ചെറുക്കുന്ന്, മറിയമ്മ ബെഞ്ച്കോര്‍ട്ട്, ചിരുതേയി കസബ ബീച്ച്, ഉമ്മാലി കെ.കെ കുന്ന്, വെങ്കിട്ട വി.കെ പാറ, അബ്ദുല്ല ഫത്താഹ് നഗര്‍, അബ്ദുല്‍ ഖാദര്‍ വെസ്റ്റ് ഹില്‍ (3,000 രൂപ വീതം)
ആഇശ അറഫ റോഡ്, അലീമ കൊവ്വല്‍, ആമു കൊവ്വല്‍, അബ്ദുല്ല കുഞ്ഞി ചാമത്തുടുക്കം, അല്‍ഹാരിസ് ബോവിക്കാനം, നാരായണി മല്ലം, സൈനബ ദേശ മംഗലം, ലക്ഷ്മി മല്ലം, തങ്കമണി മല്ലം, നബീസ കൊവ്വല്‍, യശോദ മല്ലം, സുലൈമാന്‍ നെല്ലിക്കാട്, ആഇശ വിദ്യാനഗര്‍, മാധവി അട്ക്കത്ത്ബയല്‍ ബീച്ച്, ബീഫാത്തിമ ചേരൂര്‍, അബ്ദുര്‍ റഹിമാന്‍ മരുതംവയല്‍ (2,000 രൂപ വീതം).
Keywords: Oommen Chandy, N.A.Nellikunnu, MLA, Kasaragod,






