രേഖകളില്ലാതെ കടത്തിയ 4,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
Jul 1, 2014, 11:24 IST
മഞ്ചേശ്വരം: (www.kasargodvartha.com 01.07.2014) മതിയായ രേഖകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന 4,000 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടികൂടി. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് തിങ്കളാഴ്ച വൈകിട്ടാണ് ലോറി പിടികൂടിയത്.
ലോറി ഡ്രൈവര്‍ പാപ്പിനിശേരിയിലെ നൗഷാദ് (33) ആണ് അറസ്റ്റിലായത്. കോഴിക്കോട് വെങ്ങാലിപ്പാറ ഡിസ്റ്റിലറിയിലേക്ക് കൊണ്ടു പോകുകയായിരുന്നു സ്പിരിറ്റെന്ന് ഡ്രൈവര്‍ പറഞ്ഞു.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍, അസി.കമ്മീഷണര്‍ വി.രാധാകൃഷ്ണന്‍, ചെക്ക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് വേട്ട നടത്തിയത്. ലോറിയും സ്പിരിറ്റും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ലോറി ഡ്രൈവറെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.
Also Read:
ക്ഷമിക്കണമെന്ന് സുവാരസ്; എല്ലാം മറന്നുവെന്ന് ചില്ലീനി
Keywords: Kasaragod, Manjeshwaram, Police, Spirit-seized, Driver, Arrest, Check-post, Lorry, Kozhikode, Question, Custody, Leadership.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067