കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ 40കാരന്‍ അറസ്റ്റില്‍
Jan 12, 2016, 13:00 IST
ബേഡകം: (www.kasargodvartha.com 12.01.2016) കുളിമുറിയില്‍ ഒളിഞ്ഞുനോക്കി പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച 40 കാരനെ പോലീസ് അറസ്റ്റ്‌ചെയ്തു. ബന്തടുക്ക മാരിപ്പടുപ്പിലെ പി കെ സുരേഷ് (40) നെയാണ് ബേഡകം എസ്.ഐ ടി.കെ മുകുന്ദന്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയല്‍വാസിയായ പെണ്‍കുട്ടി കുളിക്കുന്നതിനിടെ ഒളിഞ്ഞുനോക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ സുരേഷ് ഓടി രക്ഷപ്പെട്ടു. പിന്നീട് സുരേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനു മുമ്പും ഇയാള്‍ മറ്റൊരു വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് നാട്ടുകാര്‍ പിടിച്ചിരുന്നു.
Keywords: Arrest, Bedakam, Kasaragod, Girl, Police, Bandaduka, Neighbor girl.