മദ്യവുമായി 40 കാരന്‍ അറസ്റ്റില്‍
Aug 3, 2017, 16:46 IST
ബദിയടുക്ക:(www.kasargodvartha.com 03/08/2017) മദ്യവുമായി 40 കാരനെ പോലീസ് അറസ്റ്റു ചെയ്തു. മുളിയാര്‍ ചേക്കോട് സ്വദേശി രാജു (40)വിനെയാണ് 180 മില്ലിയുടെ 18 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി കാസര്‍കോട് എക്സൈസ് സ്‌ക്വാഡ് അറസ്റ്റു ചെയ്തത്.
രഹസ്യം വിവരം ലഭിച്ചെത്തിയ എക്‌സൈസ് സംഘം ബുധനാഴ്ച വീടിന് സമീപം വെച്ച് രാജുവിനെ പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Arrest, Police, Information, House, Badiyaduka, Muliyar, Ecxise-squard, 40 year old arrested with liquor.