city-gold-ad-for-blogger

അനുമതിയില്ലാതെ പ്രകടനം, റോഡ് തടസപ്പെടുത്തല്‍; ബി ജെ പി നേതാക്കളും കൗണ്‍സിലര്‍മാരുമടക്കം 40 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 31.07.2017) ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തതിന് ബി ജെ പി നേതാക്കളും നഗരസഭാ കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കാസര്‍കോട് നഗരസഭാ കൗണ്‍സിലസര്‍മാരായ പി രമേഷ്, സുജിത്ത്, സവിത, മനോഹരന്‍, ശങ്കര്‍, നേതാക്കളായ അനിത നായക്, ഗുരുപ്രസാദ്, പ്രഭു, അരുണ്‍കുമാര്‍ ഷെട്ടി, ഉമേഷ് കടപ്പുറം എന്നിവര്‍ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. പോലീസിന്റെ അനുമതിയില്ലാതെ നടത്തിയ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനും കേസുണ്ട്.
അനുമതിയില്ലാതെ പ്രകടനം, റോഡ് തടസപ്പെടുത്തല്‍; ബി ജെ പി നേതാക്കളും കൗണ്‍സിലര്‍മാരുമടക്കം 40 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Road, Case, Harthal, Police, BJP Leader,Protest march; case against 40
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia