city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടിയന്തിര സാഹചര്യം നേരിടാന്‍ 4 വര്‍ക്ക് ഷോപ്പുകള്‍ ആരംഭിച്ചു

കാസര്‍കോട്:  (www.kasargodvartha.com 04.04.2020) അവശ്യസാധനങ്ങളുമായി ജില്ലയിലേക്ക് കടന്ന് വരുന്ന ലോറികള്‍ക്ക് അറ്റകുറ്റപ്പണി നടത്തുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാലു മൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍ ആരംഭിച്ചു. രണ്ട്മൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍ കാഞ്ഞങ്ങാട് മേഖലയിലും രണ്ടെണ്ണം മഞ്ചേശ്വരം മേഖലയിലുമാണ് കുടുംബശീ ആരംഭിച്ചത്.
അടിയന്തിര സാഹചര്യം നേരിടാന്‍ 4 വര്‍ക്ക് ഷോപ്പുകള്‍ ആരംഭിച്ചു

പഞ്ചര്‍, ടയര്‍ കാറ്റ് നിറയ്ക്കുക, അറ്റകുറ്റപണികള്‍ എന്നിവ ചെയ്തു കൊടുക്കും. 9747452242, 9947017348 എന്നീ നമ്പറുകളില്‍ കാഞ്ഞങ്ങാട് മുതല്‍ കാലിക്കടവ് വരെയുള്ളവര്‍ക്ക് ബന്ധപ്പെടുക.


Keywords: Kasaragod, District, Kerala, News, Lorry, Kudumbasree, Mobile Phone, work, Shop, Tyre, 4 work shops opened for emergency services

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia