മീന്‍വണ്ടിയില്‍ നിന്നും ഊരിത്തെറിച്ച ടയര്‍ കാറിലിടിച്ച് നാല് പേര്‍ക്ക് പരിക്ക്
Aug 9, 2015, 12:00 IST
ഉപ്പള: (www.kasargodvartha.com 09/08/2015) മീന്‍വണ്ടിയില്‍ നിന്നും ഊരിത്തെറിച്ച ടയര്‍ കാറിലിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ഉപ്പള ഗെയ്റ്റിനടുത്താണ് അപകടം. കാറിലെ യാത്രക്കാരായ വിട്ള അളികയിലെ ഖാദര്‍, ഭാര്യ ഖദീജ, മക്കളായ ഷഹനാസ്, സമാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാസര്‍കോട് ഭാഗത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മീന്‍ വണ്ടിയുടെ പിറകിലത്തെ ടയറാണ് ഊരിത്തെറിച്ച് കാറിലിടിച്ചത്. നിയന്ത്രണം വിട്ട മീന്‍ വണ്ടി ഇതോടെ റോഡരികിലേക്ക് മറിഞ്ഞു. ഗര്‍ഭിണിയായ ഷഹനാസിനെ ഡോക്ടറെ കാണിച്ച് വരികയായിരുന്ന ഖാദറും കുടുംബവും.
Keywords : Uppala, Accident, Injured, Family, Car, Fish Lorry, Kasaragod, Tyre.
Advertisement: