എല്‍.ബി.എസ്.എഞ്ചിനീയറിംഗ് കോളേജിലെ 4 വിദ്യാര്‍ത്ഥികള്‍ അക്രമ കേസില്‍ അറസ്റ്റില്‍
Aug 17, 2012, 13:40 IST
കാസര്‍കോട്: പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന അക്രമ കേസുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ത്ഥികളെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ദില്‍ഷാദ്(20), പ്രേംജിത്ത്(20), കിരണ്‍(19), രാഹുല്‍(20) എന്നിവരെയാണ് ആദൂര്‍ എസ്.ഐ. ദാമോദരനും സംഘവും അറസ്റ്റ് ചെയ്തത്.
ഇതില്‍ ദില്‍ഷാദ് ഒരു കേസിലും മറ്റുള്ളവര്‍ ഒന്നിലധികം കേസുകളിലും പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും ഈ മാസം 27 വരെ റിമാന്റ് ചെയ്തു. ഇവരെ ജാമ്യത്തിലെടുക്കാന്‍ സ്ഥലത്തെ ചിലര്‍ കോടതിയെ സമീപിച്ചെങ്കിലും നാട്ടിലുള്ള ആരെങ്കിലും എത്തിയാല്‍ മാത്രമെ ജാമ്യം നല്കാന് കഴിയൂ എന്നാണ് കോടതി വ്യക്തമാക്കിയത്.

Keywords: LBS-College, Students, Case, Arrest, Povvel, Police, Kasaragod, Attack