എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവിനു കീഴില്‍ നാല് വകുപ്പുകള്‍ക്ക് രൂപം നല്‍കി
Feb 25, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 25.02.2016) ജില്ലാ എസ് വൈ എസ് നടപ്പിലാക്കി വരുന്ന ക്യാബിനറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ എക്‌സിക്യൂട്ടീവിനെ നാല് വകുപ്പുകളാക്കി പുന:ക്രമീകരിച്ചു. പൊതു ഭരണ ചുമതല പി എസ് ആറ്റക്കോയ തങ്ങള്‍ (പ്രസിഡണ്ട്) എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ (ജനറല്‍ സെക്രട്ടറി), പി ബി ബഷീര്‍ പുളിക്കൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവര്‍ക്കാണ്.
അഡ്മിനിസ്‌ട്രേഷന്‍, സംഘടന, ദഅ്‌വ, വെല്‍ഫയര്‍ എന്നീ നാല് ഉപവകുപ്പുകളുടെ ചുമതല വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ക്ക് നല്‍കി. എല്ലാ വകുപ്പുകകളിലേക്കും അംഗങ്ങളെ തെരെഞ്ഞെടുത്തു.
അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ്: സയ്യിദ് ജലാലുദ്ദീന്‍ സഅദി ബുഖാരി മള്ഹര്‍ (ചെയര്‍മാന്‍), പി ഇ താജുദ്ദീന്‍ (സെക്രട്ടറി), അംഗങ്ങളായി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി കെ അഹ് മദ് മുസ്ലിയാര്‍ കുണിയ, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ എന്നിവരെ തെരെഞ്ഞെടുത്തു.
ഓര്‍ഗനൈസിംഗ് വകുപ്പ്: അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിനെ ചെയര്‍മാനായും അഷ്‌റഫ് കരിപ്പൊടിയെ സെക്രട്ടറിയായും തെരെഞ്ഞെടുത്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ക്ലായിക്കോട്, മുഹമ്മദ് സഖാഫി തോക്ക, അഷ്‌റഫ് മൗലവി കുമ്പഡാജെ, അഷ്്‌റഫ് സുഹ്‌രി പരപ്പ, ഇ കെ അബൂബക്കര്‍ തൃക്കരിപ്പൂര്‍, അബ്ദുല്‍ സത്താര്‍ പഴയ കടപ്പുറം, ബഷീര്‍ ഏണിയാടി, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, നൗഷാദ് അമാനി നീലമ്പാറ, അബ്ദുല്‍ ഹമീദ് മൗലവി കാഞ്ഞങ്ങാട് എന്നിവരാണ് അംഗങ്ങള്‍.
ദഅ്‌വ കാര്യ വകുപ്പ്: അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (ചെയര്‍മാന്‍), അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി മൊക്കോട് (സെക്രട്ടറി). അംഗങ്ങള്‍: മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി, എം പി അബ്ദുല്ല ഫൈസി, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, മൂസ സഖാഫി കളത്തൂര്‍, ബഷീര്‍ മങ്കയം, ശാനവാസ് മദനി, അബ്ദുര്‍ റഹ് മാന്‍ മദനി പടന്ന, ഹാരിസ് സഖാഫി കുണ്ടാര്‍, വാഹിദ് സഖാഫി, അബ്ദുല്‍ അസീസ് സൈനി, ഹനീഫ് പടുപ്പ്.
വെല്‍ഫയര്‍ വകുപ്പ്: കന്തല്‍ സൂപ്പി മദനി (ചെയര്‍മാന്‍), നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍ (സെക്രട്ടറി), സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ അല്‍ ഹൈദറൂസ് കുമ്പള, യൂസുഫ് മദനി ചെറുവത്തൂര്‍, അബൂബക്കര്‍ സിദ്ദീഖ് സഖാഫി ബായാര്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം, ഷാഫി സഅദി ഷിറിയ, ഇല്യാസ് കൊറ്റുമ്പ (അംഗങ്ങള്‍).
നാല് വകുപ്പുകളുടെയും പ്രത്യേക യോഗം സുന്നി സെന്ററില്‍ ചേര്‍ന്ന് കര്‍മ പദ്ധതിക്ക് രൂപം നല്‍കി. എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് യോഗം 26ന് രാവിലെ 7 30ന് ജില്ലാ സുന്നി സെന്ററില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
Keywords: SYS, kasaragod, SSF, Berears, Committee.