പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇര്‍ഷാദിന്റെ മരണം: മണല്‍ കടത്തുകാരനടക്കം 4 പേര്‍ അറസ്റ്റില്‍
Jan 4, 2013, 13:42 IST
![]() |
Abdulla |
![]() |
Kiran |
ഉപ്പള പെരിങ്കടിയിലെ മണല്‍ കടത്തുകാരനും ഓട്ടോ ഡ്രൈവറുമായ അബ്ദുല്ല (47), ബന്തിയോട് മുട്ടംഗേറ്റിലെ 16 കാരന്‍, ഉപ്പള ശാന്തിപള്ളയിലെ 17 കാരന്‍, പൈവളിഗെ ബായിക്കട്ടയിലെ കിരണ്‍ (18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
![]() |
Irshad |
ഇക്കഴിഞ്ഞ ഡിസംബര്‍ 25ന് വൈകിട്ട് ഉപ്പള പെരിങ്കടി പുഴയിലെ ആഴമുള്ള സ്ഥലത്താണ് ഇര്‍ഷാദ് മുങ്ങി മരിച്ച ത്. 27ന് വൈകിട്ടാണ് ഇര്‍ഷാദിന്റെ മൃതദേഹം പുഴയില്‍ കാണപ്പെട്ടത്. കടപ്പുറത്തു നിന്നും മണല്‍ കടത്തുന്ന സംഘത്തില്‍പെട്ടവരാണ് അറസ്റ്റിലായവരെല്ലാമെന്ന് പോലീസ് പറഞ്ഞു. ഇവരോടൊപ്പം ഇര്‍ഷാദും മണല്‍ കടത്തിലേര്‍പെട്ടിരുന്നു.
Related News:
ഇര്‍ഷാദിന് സംഭവിച്ചതെന്ത്?
വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍
ഇര്‍ഷാദിന് സംഭവിച്ചതെന്ത്?
വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍
Keywords: Kasaragod, Kumbala, Student, Dead body, River, Irshad, College, Mobile Phone, Hospital, Post-mortem, Police, Malayalam News, Kerala.