മദ്യലഹരിയില്‍ കോളനിയില്‍ കയറി അതിക്രമം; 4 പേര്‍ അറസ്റ്റില്‍
Jun 30, 2014, 09:39 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2014) നുള്ളിപ്പാടി കോളനിയില്‍ മദ്യലഹരിയില്‍ അഴിഞ്ഞാടിയ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. മീപ്പുഗുരി കാളിയങ്ങാട്ടെ ദിനേശന്‍ (24), ചെന്നിക്കരയിലെ രഞ്ജിത്ത് (28), ചെന്നിക്കരയിലെ ഹരിപ്രസാദ് (21), കുഡ്‌ലു ശക്തി നഗറിലെ ദേവദാസ് (33) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയില്‍ കോളനിയിലെത്തിയ ഇവര്‍ കബഡി കളിക്കുകയായിരുന്ന യുവാക്കളെ അക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ടൗണ്‍ അഡീഷണല്‍ എസ്.ഐ അമ്പാടിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read:
ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍
Keywords: Kasaragod, Liquor-drinking, Arrest, Nullippady, Case, Police, Leadership, Town, 4 arrested for assaulting.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067