city-gold-ad-for-blogger
Aster MIMS 10/10/2023

മുന്‍കരുതലായി 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 07.01.2019) മുന്‍കരുതലായി നാലു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. സതീശന്‍, കിരണ്‍ കുമാര്‍, മഹേഷ്, സന്തോഷ് എന്നിവരെയാണ് കൂഡലില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്.

ഞായറാഴ്ചയാണ് സംശയസാഹചര്യത്തില്‍ കണ്ട ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മുന്‍കരുതലായി 4 പേര്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, 4 arrested as prevent
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL