ഇസ്തിരിക്കടയില്‍ പോലീസ് റെയ്ഡ്; 37 കുപ്പി ഗോവന്‍ മദ്യവുമായി കടയുടമ പിടിയില്‍
Dec 20, 2017, 22:20 IST
കുമ്പള: (www.kasargodvartha.com 20.12.2017) ഇസ്തിരിക്കടയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ 37 കുപ്പി ഗോവന്‍മദ്യം കണ്ടെത്തി. കടയുടമയെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പള കഞ്ചിക്കട്ടയിലെ ദേവസ്യ റാവു (43) വാണ് അറസ്റ്റിലായത്. കുമ്പള മത്സ്യമാര്‍ക്കറ്റ് റോഡിന്റെ സമീപത്താണ് ദേവസ്യറാവുവിന്റെ ഇസ്തിരിക്കട സ്ഥിതി ചെയ്യുന്നത്.
ഈ കടയുടെ മറവില്‍ മദ്യവില്‍പ്പന നടക്കുന്നതായി എക്സൈസിന് പരാതി ലഭിച്ചിരുന്നു. കടയിലെത്തുന്ന ആവശ്യക്കാര്‍ക്ക് മദ്യം ദേവസ്യറാവു നല്‍കി വരികയായിരുന്നു.
ഈ കടയുടെ മറവില്‍ മദ്യവില്‍പ്പന നടക്കുന്നതായി എക്സൈസിന് പരാതി ലഭിച്ചിരുന്നു. കടയിലെത്തുന്ന ആവശ്യക്കാര്‍ക്ക് മദ്യം ദേവസ്യറാവു നല്‍കി വരികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Held, Liquor, seized, Police, 37 bottle liquor seized from Iron shop
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Held, Liquor, seized, Police, 37 bottle liquor seized from Iron shop