കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷന്‍ പരിധിയില്‍ 36 വാറണ്ട് പ്രതികള്‍ അറസ്റ്റില്‍
Feb 28, 2017, 16:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/02/2017) കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷന്‍ പരിധിയില്‍ 36 വാറണ്ട് പ്രതികള്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ്, ബേക്കല്‍, നീലേശ്വരം, ചന്തേര, ചീമേനി, അമ്പലത്തറ, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഇത്രയും വാറണ്ട് പ്രതികളെ പോലീസ് പിടികൂടിയത്.
അക്രമം, സ്ത്രീപീഡനം, മദ്യവില്‍പ്പന, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളാണ് അറസ്റ്റിലായത്. നിരവധി വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചും ലൈസന്‍സില്ലാതെയും അമിതവേഗതയിലും ഹെല്‍മെറ്റ് ധരിക്കാതെയും ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Inauguration, Kasaragod, President, Secretary, Sunni, Kanhangad, Accused, Arrested, Police, Assault, Robbery, Case, Vehicles, Custody, Licence, Speed, Helmet, 36 wanted accused arrested.